കോടുകുളഞ്ഞി: വടക്കാംചേരിൽ പരേതനായ വി. കെ. കോശിയുടെ ഭാര്യ ശോശാമ്മ ജോസഫ് (91), റിട്ട. ഹെഡ്മിസ്ട്രസ് ഗവ. ഗേൾസ് ഹൈസ്കൂൾ, ചെങ്ങന്നൂർ ) നിരൃാതയായി.......
കൊച്ചി: സ്വയംവര സില്ക്സ് ഇംപ്രസാരിയോ മിസ് കേരള സില്വര് ജൂബിലി എഡിഷനില് സൗന്ദര്യ കിരീടം ശ്രീനിധി സുരേഷിന്. സര്ക്കിള് ഓഫ് ഇലക്വന്സാണ് ടൈറ്റില് വിന്നര്. ......
മിൽമ പാൽ വില വർധനയിൽ അന്തിമ തീരുമാനം ഇന്ന് നടക്കുന്ന യോഗത്തിൽ ഉണ്ടായേക്കും.
ലിറ്ററിന് നാലു രൂപ മുതൽ അഞ്ചുരൂപ വരെ വർധിക്കുമെന്നാണ് സൂചന.
തിരുവനന്തപുരത്ത് ഉച്ചകഴിഞ്ഞ് രണ്ട് മണിക്കാണ് ബോർഡ് യോഗം ചേരുക. നിലവിൽ ക്ഷീര കർഷകർക്ക് ഒരു ലിറ്റർ പാലിന് 45 രൂപ മുതൽ 49 രൂപ വരെയാണ് ലഭിക്കുന്നത്. ......
ബോളിവുഡ് താരം ആമിർ ഖാനെ നായകനാക്കി സംവിധായകൻ ലോകേഷ് കനകരാജ് ഒരു സൂപ്പർഹീറോ ചിത്രം സംവിധാനം ചെയ്യാൻ പോകുന്നുവെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ, ഇപ്പോൾ ആ ചിത്രം ഉപേക്ഷിച്ചു എന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. 'കൂലി' എന്ന ചിത്രത്തിലെ ആമിർഖാന്റെ പ്രകടനത്തിന് ലഭിച്ച നെഗറ്റീവ് റിപ്പോർട്ടുകളാണ് ഇതിന് കാരണമെന്ന് സോഷ്യൽ മീഡിയയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ അതല്ല ലോകേഷ് കനഗരാജിന്റെ പ്രവർത്തന ശൈലിയോട് ആമിർ ഖാന് അനുസരിച്ച് പോകാൻ സാധിക്കില്ല എന്ന കാരണത്തിനാലും, 'കൂലി'യിൽ തന്നെ തെറ്റായി ചിത്രീകരിച്ചു എന്നുള്ള കാരണത്തിനാലുമാണത്രെ ആമിർ ഖാൻ ഈ ചിത്രം ഉപേക്ഷിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ......
മുളക്കുഴ : രഞ്ജിനി ഗ്രന്ഥശാല ആൻഡ്
വായനശാല യുടെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാല ദിനം ആഘോഷിച്ചു. രാവിലെ ഗ്രന്ഥശാല പ്രസിഡന്റ് അഡ്വ.......
ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽസ് കൗൺസിൽ (IBPC.) തങ്ങളുടെ MONDAY BITES പരമ്പരയുടെ 25-ാമത് സെഷൻ പൂർത്തിയാക്കി ഒരു പ്രധാന നാഴികക്കല്ല് പിന്നിട്ടു. തുടർച്ചയായ പഠനത്തിലൂടെയും ശക്തമായ നെറ്റ്വർക്കിംഗിലൂടെയും പ്രൊഫഷണൽ സമൂഹത്തെ കെട്ടിപ്പടുക്കുന്നതിൽ സംഘടനയ്ക്കുള്ള പ്രതിബദ്ധതയുടെ തിളക്കമുള്ള അടയാളമാണ് ഈ ആഘോഷം.
25-ാമത് സെഷൻ കൂടുതൽ സവിശേഷമായിരുന്നു. ......
കൊല്ലത്ത് മൂന്ന് വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു. കൊട്ടാരക്കര വിലങ്ങറ പിണറ്റിൻമൂട്ടിലാണ് സംഭവം. ബൈജു ധന്യ ദമ്പതികളുടെ മകൻ ദിലിൻ ആണ് മരിച്ചത്.......
ഗാസ സിറ്റി പൂർണമായും പിടിച്ചെടുക്കാൻ ഇസ്രയേൽ നടത്തുന്ന സൈനിക നീക്കത്തെ പ്രതിരോധിക്കാൻ ബന്ദികളെ മനുഷ്യ കവചമാക്കി ഹമാസ്. തുരങ്കങ്ങളിൽ പാർപ്പിച്ചിരുന്ന ബന്ദികളെ വീടുകളിലേക്കും ടെന്റുകളിലേക്കും ഹമാസ് മാറ്റിയെന്നാണ് റിപ്പോർട്ട്. ......
നിയമസഭയിലെത്തിയതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമപ്രവർത്തകരെ കണ്ടെങ്കിലും ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ തയ്യാറായില്ല. ലൈംഗികാരോപണ വിവാദം സംബന്ധിച്ചും പ്രചരിച്ച ഗർഭഛിദ്ര ഓഡിയോ സംബന്ധിച്ചും മാധ്യമപ്രവർത്തകർ ചോദിച്ചെങ്കിലും രാഹുൽ മറുപടി നൽകിയില്ല. ......